Friday, May 23, 2008
എല്ലാം വളരെ പെട്ടന്നായിരുന്നു! ആള്‍ ദൈവങ്ങള്‍ ഓരോന്നായി പിടിക്കപ്പെടുന്നു. അവസാനം നമ്മുടെ നാട്ടുകാരുടെ സ്വാമി , സ്വമിനിമാരിലുള്ള വിശ്വാസം കുറഞ്ഞു വരുന്നു. ഇതു ഒരുപാടു നേരത്തെ തന്നെ നടക്കണ്ടാതയിരുന്നു . ഒരു മാസത്തിനുള്ളില്‍ തന്നെ അഞ്ചോളം സ്വാമി സ്വമിനികള്‍ പിടിയിലായി. ഇനി എത്രെ എത്രെണ്ണം പുറത്തു വരാന്‍ കിടക്കുന്നു. കാത്തിരുന്നു കാണം.
എന്തായാലും ഒരു കാര്യം ഇതില്‍ നിന്നും വ്യക്തം - കേരളം ദൈവങ്ങളുടെ സ്വന്തം നാടു തന്നെ!
Labels: kerala scandals
Subscribe to:
Post Comments (Atom)
0 comments:
Post a Comment